mzuiriz post

Web Desk 11 months ago
Keralam

ലീഗ് വിദ്യാഭ്യാസവകുപ്പ് ഭരിക്കുമ്പോള്‍ എംഎസ്എഫ് തരികിട കാണിച്ച് അധികാരം പിടിച്ചിരുന്നു; വിവാദ പരാമര്‍ശവുമായി പിഎംഎ സലാം

മുസ്ലീം ലീഗിന്റെ പ്രവര്‍ത്തനത്തിനായി വനിതകള്‍ കൂടുതലായി എത്തുന്നുണ്ട്. ഹരിത മികച്ച പ്രകടനം കാഴ്ച്ചവയ്ക്കുന്നുണ്ട്. ഈ വര്‍ഷത്തെ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പുകളില്‍ ചരിത്രത്തില്‍ ഒരിക്കലും ഇല്ലാത്ത വിജയമാണ് എംഎസ്എഫ് നേടിയത്.

More
More
National Desk 1 year ago
National

ഉസ്ബെകിസ്ഥാനില്‍ കുട്ടികള്‍ മരിച്ച സംഭവം: മരുന്ന് നിര്‍മ്മാണം നിര്‍ത്തി വെച്ച് മരിയോണ്‍ ബയോടെക്

സ്ഥാപനം നിര്‍മ്മിച്ച മരുന്ന് കുടിച്ച 21 കുട്ടികളില്‍ 18 പേരും മരണപ്പെട്ടുവെന്നും പരാതിയില്‍ പറയുന്നു. കഫ് സിറപ്പില്‍ ഉണ്ടാകാന്‍ പാടില്ലാത്ത പദാര്‍ഥമായ എഥിലീന്‍ ഗ്ലൈക്കോള്‍, ഡോക് -1 സിറപ്പില്‍ അടങ്ങിയിട്ടുണ്ടെന്നാണ് കണ്ടെത്തൽ. ഇതിന്റെ അമിത ഡോസ് കുട്ടികള്‍ കഴിച്ചതാണ് മരണത്തിനിടയാക്കിയതെന്നാണ്

More
More
Web Desk 1 year ago
Keralam

വിജയ്‌ ബാബുവിന്‍റെ ജാമ്യം റദ്ദാക്കണം; സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു

കഴിഞ്ഞ ശനിയാഴ്ച്ചയാണ് വിജയ്‌ ബാബുവിന് ഹൈക്കോടതി മുന്‍‌കൂര്‍ജാമ്യം അനുവദിച്ചത്. അഞ്ച് ലക്ഷം രൂപയുടെ ബോണ്ടിന്മേലാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഈ മാസം 27 മുതൽ അടുത്ത മാസം മൂന്നു വരെ അന്വേഷണസംഘത്തിന് മുന്നിൽ വിജയ് ബാബു ഹാജരാകണം. രാവിലെ 9 മുതൽ ആറുവരെ ചോദ്യം ചെയ്യാം.

More
More
Web Desk 1 year ago
Keralam

ഗണേഷ് കുമാര്‍ എ എം എം എയുടെ ഫണ്ട് ഉപയോഗിച്ച് രണ്ട് പേര്‍ക്ക് വീടുവെച്ച് നല്‍കി - ആരോപണങ്ങളുമായി ഗണേഷ് കുമാര്‍

എ എം എം എയുടെ ബൈലോ പ്രകാരം മറ്റൊരു സംഘടനയുടെ ഭാരവാഹിയായി ഇരിക്കാന്‍ പാടില്ല. അങ്ങനെയാണെങ്കിൽ എന്നെ ഇത്രയും വിമർശിച്ച ഗണേഷ് കുമാർ ടിവി ആർട്ടിസ്റ്റ് അസോസിയേഷന്‍റെ ആയുഷ്കാല പ്രസിഡന്റ് ആണ്. സംഘടനയുടെ ആസ്ഥാന മന്ദിരം മദ്യ ശാലയാണെന്നുംഎ എം എം എ ഒരു ക്ലബാണെന്നും ഗണേഷ് കുമാറും വിമര്‍ശിച്ചിട്ടുണ്ട്.

More
More
Web Desk 1 year ago
National

ബുള്‍ഡോസര്‍ രാജ് : ജാവേദ് മുഹമ്മദിന്‍റെ ഭാര്യ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നും ജഡ്ജി പിന്മാറി

പ്രവാചക വിരുദ്ധ പരാമർശത്തിനെതിരെ പ്രതിഷേധിച്ചതിന് ജാവേദ്‌ മുഹമ്മദിനെ അറസ്റ്റ് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് വീട് പൊളിച്ചുനീക്കിയത്. ഉത്തര്‍ പ്രദേശില്‍ നടന്ന പ്രതിഷേധത്തിന്‍റെ സൂത്രധാരനാണ് ജാവേദ്‌ മുഹമ്മദെന്ന് പറഞ്ഞാണ് പോലീസ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

More
More
International Desk 1 year ago
International

താലിബാന്‍റെ വിദ്യാഭ്യാസ മന്ത്രിമാര്‍ക്ക് യാത്ര വിലക്കേര്‍പ്പെടുത്തി യുഎന്‍

സ്കൂളുകള്‍ പുനരാരംഭിക്കുമ്പോള്‍ പെണ്‍കുട്ടികള്‍ക്കും വിദ്യാഭ്യാസം നല്‍കുമെന്നാണ് താലിബാന്‍ അറിയിച്ചിരുന്നത്. എന്നാല്‍ സ്കൂളുകള്‍ തുറന്നതിന് ശേഷം പെണ്‍കുട്ടികളുടെ യൂണിഫോമുമായി ബന്ധപ്പെട്ട കാര്യത്തില്‍ തീരുമാനമായില്ലെന്ന വ്യാജേന പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ചിരിക്കുക്കയാണ് താലിബാന്‍. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് യു എന്‍ വിദ്യാഭ്യാസ മന്ത്രിമര്‍ക്ക് യാത്രവിലക്ക് ഏര്‍പ്പെടുത്തിയത്.

More
More
Web Desk 1 year ago
National

രാഷ്‌ട്രപതി തെരഞ്ഞെടുപ്പ്‌ ജൂലൈ 18-ന്‌; രാംനാഥ് കോവിന്ദിന് രണ്ടാമൂഴമില്ല

ഇലക്ടറല്‍ കോളേജില്‍ ഏറ്റവും കൂടുതല്‍ വോട്ട് മൂല്യമുള്ളത് ഉത്തര്‍പ്രദേശിനാണ്. 233 രാജ്യസഭാംഗങ്ങളും, 543 ലോക്സഭാംഗങ്ങളും, 4,120 നിയമസഭാ സാമാജികരും -ആകെ 4,896 ഇലക്ടര്‍മാര്‍ അടങ്ങുന്നതാണ് ഇലക്ടറല്‍ കോളേജ്. ഓരോ എം.പിയുടെയും വോട്ടിന്റെ മൂല്യം 708 ആയി നിജപ്പെടുത്തിയിട്ടുണ്ട്, സംസ്ഥാനങ്ങളില്‍ ഒരു എം.എല്‍.എയുടെ വോട്ടിന്റെ മൂല്യം ഏറ്റവും ഉയര്‍ന്നത് 208 ആണ്.

More
More
Web Desk 1 year ago
National

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്; 5000 വോട്ടിന്‍റെ ചോര്‍ച്ചയുണ്ടായെന്ന് സിപിഎം

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി ജോ ജോസഫിന് പ്രതീക്ഷിച്ചതിനെക്കാള്‍ 5000 വോട്ടിന്‍റെ കുറവുണ്ടായെന്ന് സിപിഎം നേതൃത്വം. തെരഞ്ഞടുപ്പ് ഫലം വന്നതിന് പിന്നാലെ സിപിഎം സെക്രട്ടറിയേറ്റില്‍ നടന്ന അവലോകന യോഗത്തിലാണ് വിലയിരുത്തല്‍

More
More
National Desk 1 year ago
National

കെജ്‌റിവാള്‍ കേരളാ മോഡല്‍ കണ്ട് പഠിക്കണം - ബൃന്ദ കാരാട്ട്

കേരളത്തില്‍ വരുമ്പോള്‍ കെജ്രിവാളിനെപ്പോലെയുള്ള നേതാക്കള്‍ കേരളാ മോഡല്‍ പഠിക്കാന്‍ സമയം മാറ്റിവെക്കണമായിരുന്നു. ഇടതുപക്ഷ ബദല്‍ നയം ഊന്നിയാണ് കേരള മോഡല്‍ വികസനം. നായനാരുടെ വീട്ടിലേക്കുള്ള ഒരു യാത്രയില്‍ ഒരു കടയുടെ മുന്‍പില്‍ വലിയൊരു ആള്‍ക്കൂട്ടം കാണുകയുണ്ടായി.

More
More
Web Desk 1 year ago
Keralam

തനിക്ക് ലഭിക്കേണ്ട പദവികളെല്ലാം ഇല്ലാതാക്കിയത് ഉമ്മന്‍ചാണ്ടി - ഗുരുതര ആരോപണങ്ങളുമായി പി ജെ കുര്യന്‍

വെങ്കയ്യ നായിഡു കേരളത്തില്‍ വന്നപ്പോള്‍ താന്‍ രാജ്യസഭയില്‍ ഉണ്ടായിരിക്കണമായിരുന്നു എന്നും ഉപരാഷ്ട്രപതിയാകാന്‍ അര്‍ഹാനയാളാണെന്നും പ്രസംഗിച്ചിരുന്നു. ആ വേദിയില്‍ ഉമ്മന്‍ചാണ്ടിയും ഉണ്ടായിരുന്നു. ഈ പ്രസംഗം അദ്ദേഹം ഗാന്ധി കുടുംബത്തിന്‍റെ ശ്രദ്ധയില്‍പ്പെടുത്തുകയും അത് തെറ്റായ രീതിയില്‍ വ്യാഖാനിക്കപ്പെടുകയും നേതൃത്വത്തിന് തന്നോട് അവമതിപ്പ്‌ ഉണ്ടാക്കാന്‍ കാരണമായിയെന്നും പി ജെ കുര്യന്‍ പറഞ്ഞു.

More
More
International Desk 1 year ago
International

ആറ് ദിവസത്തിനുള്ളിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചില്ലെങ്കിൽ രാജ്യത്ത് കൂടുതൽ പ്രതിഷേധങ്ങളുണ്ടാകും - ഇമ്രാന്‍ ഖാന്‍

ഇസ്‌ലാമാബാദിലെ എച്ച്-9 സെക്ടറിലെ ഗ്രൗണ്ടിൽ റാലി നടത്താനായിരുന്നു സുപ്രീം കോടതി അനുമതി നൽകിയത്. എന്നാല്‍ ഡി-ചൗക്കിൽ ഒത്തുചേരാനാണ് ഇമ്രാന്‍ ഖാന്‍ പ്രതിഷേധക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. ഇതേ തുടര്‍ന്ന് പി ഡി ഐ പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഏറ്റുമുട്ടലുണ്ടാവുകയും ചെയ്തു.

More
More
Web Desk 2 years ago
Keralam

ലീഗ് എല്‍ ഡി എഫ് പ്രവേശനം- ഇ പി ജയരാജനെ തള്ളി കാനം രാജേന്ദ്രന്‍

നിലവിലെ സാഹചര്യത്തില്‍ അത്തരമൊരു ചര്‍ച്ചക്ക് പ്രസക്തിയില്ലെന്നും കാനം രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. ലീഗിനോടുള്ള നിലപാടില്‍ സിപിഎം മാറ്റം വരുത്തിയിട്ടില്ലെന്നാണ് ഈ വിഷയത്തില്‍ സിപിഎം പോളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവന്‍ വ്യക്തമാക്കിയത്. മാധ്യമങ്ങളുടെ ചോദ്യവുമായി ബന്ധപ്പെട്ട് എന്തെങ്കിലും പറഞ്ഞതാകാമെന്നും അത് കാര്യമായി എടുക്കേണ്ടതില്ലെന്നും എ വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു

More
More
Web Desk 2 years ago
Social Post

ജോസഫൈന് പ്രണാമം അര്‍പ്പിച്ച പോസ്റ്റിന് താഴെ വന്ന കമന്‍റുകള്‍ പേടിപ്പെടുത്തുന്നു - ദീപാ നിഷാന്ത്

എം സി ജോസഫൈൻ തൻ്റെ ശരീരത്തിൻ്റെ സാമൂഹികധർമ്മം നിറവേറ്റിയാണ് ജീവിതത്തിൽ നിന്നും മടങ്ങുന്നത്. അവരുടെ ജീവിതത്തിലുടനീളം അവർ സ്വീകരിച്ച 'വർഗമുദ്ര' ആ മരണത്തിലുമുണ്ട്. വരുംകാലത്ത് തൻ്റെ മൃതശരീരത്തിൻ്റെ സാധ്യതകളെക്കൂടി മുൻകൂട്ടിക്കണ്ട് സ്വന്തം ശരീരത്തെ പഠനാവശ്യാർത്ഥം വിട്ടുകൊടുക്കുന്ന

More
More
Web Desk 2 years ago
Keralam

കാശ്മീര്‍ നേതാക്കളെ കേസുകളില്‍ പെടുത്തുന്നു; ജനങ്ങള്‍ക്കെതിരെ യുഎപിഎ വ്യാപകമായി ഉപയോഗിക്കുന്നു- തരിഗാമി

കാശ്മീരിലെ നേതാക്കളെയെല്ലാം കേന്ദ്രസര്‍ക്കാര്‍ ഓരോ കാരണങ്ങള്‍ പറഞ്ഞു കേസുകളില്‍പ്പെടുത്തുകയാണ്. മുന്‍മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ മാതാവും മുന്‍കേന്ദ്ര ആഭ്യന്ത്രമന്ത്രി മുഫ്തി മുഹമ്മദ് സൈദിന്റെ ഭാര്യയുമായ ഗുള്‍ഷനെ പോലും ഇ.ഡി. അന്വേഷണത്തിന്റെ പേരില്‍ കേന്ദ്രസര്‍ക്കാര്‍ നിരന്തരമായി പീഡിപ്പിക്കുകയാണ്.

More
More
International Desk 2 years ago
International

അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായി കറുത്ത വംശജ സുപ്രീം കോടതി ജഡ്ജി

കറുത്ത വംശജര്‍ നേരിടുന്ന പ്രശ്നങ്ങള്‍, കോടതിയിലെ വൈവിധ്യത്തിന്റെയും പ്രാതിനിധ്യത്തിന്റെയും അഭാവം, എന്നീ കാര്യങ്ങളെ മുന്‍ നിര്‍ത്തിയാണ് ജോ ബൈഡന്‍ തെരഞ്ഞെടുപ്പ് സമയത്ത് തന്നെ ഇത്തരമൊരു തീരുമാനം കൈകൊള്ളുന്നതിന്‍റെ ആവശ്യകതയെപ്പറ്റി വ്യക്തമാക്കിയത്.

More
More
Web Desk 2 years ago
Keralam

കസ്റ്റഡി മരണം; എസ് ഐ അടക്കം 3 പേര്‍ക്ക് സസ്പെന്‍ഷന്‍

അതേസമയം, പൊലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച സുരേഷിന്‍റെ മരണകാരണം ഹൃദയാഘാതം മൂലമാണെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം ദിവസം പുറത്ത് വന്നിരുന്നു. ശരീരത്തില്‍ മര്‍ദനത്തിന്‍റെയോ മുറിവുകളുടെയോ പാടുകള്‍ ഇല്ലെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. മരണകാരണം

More
More
Web Desk 2 years ago
Keralam

ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കണമെന്ന് രമേശ്‌ ചെന്നിത്തല ; സുധാകരന് തക്ക മറുപടിയാണ് നല്‍കിയതെന്ന് എം എം മണി

സുധാകരന്‍ ഇടുക്കില്‍ വന്ന് പ്രസംഗിച്ചതു മുഴുവന്‍ വിവരക്കേടായിരുന്നു. ധീരജിന്‍റെ കൊലപാതകത്തില്‍ ഉള്‍പ്പെട്ടവര്‍ നിരപരാധികളാണെന്നും മരണം ഇരന്നു വാങ്ങിയതുമാണെന്നായിരുന്നു സുധാകരന്‍ ഇവിടെ വന്നു പ്രസംഗിച്ചത്. കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തവരെ വെറുതെ വിടുമ്പോള്‍ ഇതിലെ കൊണ്ടുവരുമെന്നും

More
More
Web Desk 2 years ago
Keralam

പീഡിപ്പിക്കപ്പെട്ടതിന് ശേഷം തുറന്നു പറയാന്‍ വര്‍ഷങ്ങളെടുക്കുന്നതിനോട് തനിക്ക് വിയോജിപ്പാണ് - കെ കെ ശൈലജ

പലപ്പോഴും നമ്മുടെ പെണ്‍കുട്ടികള്‍ പരാതി പറയാന്‍ വര്‍ഷങ്ങള്‍ എടുക്കുകയാണ്. ഈ രീതി അവസാനിപ്പിക്കണം. നമ്മുടെ വിദ്യാഭ്യാസത്തിലൂടെ ഇത്തരം പ്രശ്നങ്ങളെ എങ്ങനെ കൈകാര്യം ചെയ്യാന്‍ സാധിക്കുമെന്നാണ് പഠിക്കേണ്ടത്. ഒരു തവണ മോശമായ നോട്ടമോ, പെരുമാറ്റമോ മറ്റൊരു വ്യക്തിയില്‍ നിന്നും അനുഭവപ്പെട്ടാല്‍ അതിനെ കൈകാര്യം

More
More
Web Desk 2 years ago
Social Post

അഗാധമായ ആ മനുഷ്യസ്നേഹത്തിൻ്റെ ജ്വലിക്കുന്ന ഓർമ്മയാണ് ഈ രക്തസാക്ഷി ദിനം - മുഖ്യമന്ത്രി

നിരപരാധികളായ മനുഷ്യരാണ് ഇരകളാകുന്നത്. മനുഷ്യൻ്റെ ഏറ്റവും വലിയ കരുത്ത് എല്ലാ വൈജാത്യങ്ങൾക്കും അതീതമായ മാനവികതയിൽ അധിഷ്ഠിതമായ സ്നേഹമാണെന്ന് കരുതിയ, ലോകം ആദരിക്കുന്ന മഹാത്‌മാഗാന്ധിയുടെ ചരമ ദിനത്തിൽ വർഗീയവാദികൾ ആഹ്ലാദം പങ്കു വയ്ക്കുന്ന കാഴ്ചകൾ വരെ നമുക്ക് കാണേണ്ടി വരുന്നു എന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

More
More

Popular Posts

Web Desk 4 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 4 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 4 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 4 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 4 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 5 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More